കിറ്റക്‌സിൽ നടന്നത് താലിബാൻ മോഡൽ ആക്രമണം - ബെന്നി ബെഹനാൻ
സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.
യുഡിഎഫ് നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വരുന്നു. ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറക്കിടയില്‍ ഈ സ്ഥാനത്ത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍.
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹഹതയില്ലെന്ന് ബെന്നി ബെഹനാൻ